Friday, November 2, 2018
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം: ശുദ്ധജലമില്ല; മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമല്ല 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും ബഹിഷ്കരിക്കുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് ചൂണ്ടിക്കാട്ടിയുള്ള പോസറ്ററുകള്‍ പോളിങ്ങ് ബൂത്തുകളില്‍ പ്രതിഷേധക്കാർ പതിച്ചിട്ടുണ്ട്. ഭോപ്പാല്‍: ശുദ്ധജലം ലഭ്യമാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മധ്യപ്രദേശ് ജില്ലയിലെ ദമോഹ് ഗ്രാമവാസികള്‍. നാല്‍പ്പത് വർഷത്തോളമായി ശുദ്ധജലത്തിനായി പോരാടുകയാണ് ദമോഹ് ഗ്രാമവാസികള്‍. വീട്ടാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനുമായി പലതവണയാണ് ഗ്രാമവാസികള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ … Continue reading "മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഒരു ഗ്രാമം"
Subscribe to:
Post Comments (Atom)
No comments:
Post a Comment