Monday, November 5, 2018
ശബരിമല തന്ത്രി ബിജെപിയുടെ അജണ്ടയുടെ ഭാഗമായി. പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തം
ശബരിമല തന്ത്രി ബിജെപിയുടെ അജണ്ടയുടെ ഭാഗമായി. പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തം: തന്ത്രിയും ബിജെപി അജണ്ടയുടെ ഭാഗമായി; പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തമായില്ലേയെന്നും മുഖ്യമന്ത്രി നിയമ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ട അറ്റോര്‍ണി ജനറലിനെയോ അഡ്വക്കേറ്റ് ജനറലിനേയോ അല്ല തന്ത്രി ബന്ധപ്പെട്ടത്. ആ ഘട്ടത്തില്‍ രൂപപ്പെട്ട കൂട്ടുകെട്ടിന്‍റെ ഭാഗമാകുകയായിരുന്നു തന്ത്രി കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തത്. വിശ്വാസികളുടെ ഇടപെടലല്ല ഉണ്ടായതെന്നും ബിജെപിയുടെ … Continue reading "ശബരിമല തന്ത്രി ബിജെപിയുടെ അജണ്ടയുടെ ഭാഗമായി. പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തം"
Subscribe to:
Post Comments (Atom)
No comments:
Post a Comment