Friday, November 9, 2018
മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു- റജി നന്തികാട്ട്
മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു- റജി നന്തികാട്ട്: സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയ മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരി – റജി നന്തികാട്ട് മലയാള സിനിമയുടെ ആദ്യകാല നായികമാരിൽ സൗന്ദ്യരം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു മിസ്സ് കുമാരി. കോട്ടയം ജില്ലയിൽ ഭരണങ്ങാനത്ത് കൊല്ലപ്പറമ്പിൽ തോമസ് – ഏലിയാമ്മ ദമ്പതിമാരുടെ ഏഴു മക്കളിൽ രണ്ടാമതായി 1932 ജൂൺ ഒന്നിനായിരുന്നു പിന്നീട് മിസ്സ് കുമാരി എന്നറിയപ്പെട്ട ത്രേസ്യാമ്മ തോമസിന്റെ ജനനം. വിദ്യാഭാസത്തിൽ മിടുക്കിയായ ത്രേസിയാമ്മ … Continue reading "മലയാള സിനിമയിലെ ആദ്യ സൂപ്പർ നായിക മിസ്സ് കുമാരിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു- റജി നന്തികാട്ട്"
Subscribe to:
Post Comments (Atom)
No comments:
Post a Comment