Saturday, November 3, 2018
വെളുത്തുള്ളി ഒരു ദിവ്യ ഔഷധം അടുക്കളയിലെ കൂട്ടുകാരി
വെളുത്തുള്ളി ഒരു ദിവ്യ ഔഷധം അടുക്കളയിലെ കൂട്ടുകാരി: വിട്ടുമാറാത്ത ജലദോഷം, ചുമ; വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി ഇങ്ങനെ ചുമയും ജലദോഷവും മാറാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ദിവസവും അൽപം വെളുത്തുള്ളി കഴിച്ചാൽ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ്. അലർജിയുള്ളവർ സ്ഥിരമായി വെളുത്തുള്ളി കഴിക്കാൻ ശ്രമിക്കുക. വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്. ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. വെളുത്തുള്ളിയിൽ … Continue reading "വെളുത്തുള്ളി ഒരു ദിവ്യ ഔഷധം അടുക്കളയിലെ കൂട്ടുകാരി"
Subscribe to:
Post Comments (Atom)
No comments:
Post a Comment