Friday, November 9, 2018
കൂട്ടബലാത്സംഗത്തിന് ശേഷം രഹസ്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി യുവതിയെ കൊലപ്പെടുത്തി
കൂട്ടബലാത്സംഗത്തിന് ശേഷം രഹസ്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി യുവതിയെ കൊലപ്പെടുത്തി: കൂട്ടബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി കൊലപ്പെടുത്തി; യുവതിയുടെ മുൻ ഭർത്താവ് അറസ്റ്റിൽ ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് നടക്കുന്ന നാടകം കാണാൻ വേണ്ടി പോയതായിരുന്നു യുവതി. നാടകം കഴിഞ്ഞ് മടങ്ങി വരുന്ന വഴി മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആഴൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ജാർഖണ്ഡ്: മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു. ജാർഖണ്ഡിലെ ജംതാര ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു … Continue reading "കൂട്ടബലാത്സംഗത്തിന് ശേഷം രഹസ്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി യുവതിയെ കൊലപ്പെടുത്തി"
Subscribe to:
Post Comments (Atom)
No comments:
Post a Comment